മൂവാറ്റുപുഴ : പി.കെ. ജോസ്
കല്ലൂർക്കാട് പുൽപറന്പിൽ പി.കെ. ജോസ് (83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.
ഭാര്യ: റിറ്റി ആനിക്കാട് വട്ടപ്പറന്പിൽ (കണിമറ്റം) കുടുംബാംഗം. മക്കൾ: റിറ്റ്സണ് (കാനഡ), റോണി (മാതാ ഫാൻസി സ്റ്റോർ, കല്ലൂർക്കാട്), ഫാ. ജോസ് പുൽപറന്പിൽ (പ്രൊക്കുറേറ്റർ കോതമംഗലം രൂപത), റോബിൻ (യുകെ).
മരുമക്കൾ: സോളി നരിമറ്റം കടപ്ലാമറ്റം (കാനഡ), ജിജ ഞാളൂർ കോതമംഗലം, ജൂലി തെക്കേകുന്നേൽ ഏറ്റുമാനൂർ (യുകെ). സഹോദരങ്ങൾ: ഡോ. ചാക്കോ പുൽപ്പറന്പിൽ, ആഗ്നസ് മാണി കളപ്പുരയ്ക്കൽ, ഡോ. ജോൺ പുൽപ്പറന്പിൽ, പി.കെ. ജയിംസ്, പരേതരായ റവ.ഡോ. പി.കെ. ജോർജ് എസ്ജെ, സിസ്റ്റർ ജമ്മ സിഎസ്എൻ, സിസ്റ്റർ ലിസിയ സിഎസ്എൻ.
Other Death Announcements