കുളമാവ് : ജെയിംസ് തോമസ്
മുളഞ്ഞനാനിക്കര (തെക്കേൽ) ജെയിംസ് തോമസ് (ബേബി73) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11ന് ഗോരഖ്പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ കുളമാവ് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യമാർ പരേതയായ ചിന്നമ്മ കുളമാവ് തെക്കേൽ കുടുംബാംഗം, കൊച്ചുത്രേസ്യ അങ്കമാലി പടയാട്ടി കുടുംബാംഗം. മക്കൾ: ദീപ, ദിലീപ്, ഫാ.ജെയിംസ് (ഗോരഖ്പൂർ രൂപത) ജീസ്, ജിസ്ന. മരുമക്കൾ: സിബു, നീതു, രശ്മി.
Other Death Announcements