ADVERTISEMENT
ADVERTISEMENT
സി​സ്റ്റ​ർ ക്രി​സ്റ്റ​ഫ​ർ
എ​റ​ണാ​കു​ളം : സി​സ്റ്റ​ർ ക്രി​സ്റ്റ​ഫ​ർ
എ​റ​ണാ​കു​ളം സിഎ​സ്എ​സ്ടി ​സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ക്രി​സ്റ്റ​ഫ​ർ (കെ.​ബി.​ബേ​ബി89) ​ ​സെ​ന്‍റ് തെ​രേസാ​സ് കോ​ണ്‍​വെ​ന്‍റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശനിയാഴ്ച( 21.12.2024) 11 ന് സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വെ​ന്‍റി​ൽ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സെ​മിത്തേ​രി​മു​ക്കി​ലെ സെ​മി​ത്തേ​രി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

പ​ള്ളി​പ്പു​റം കാ​ട്ടി​പ​റന്പി​ൽ ബേ​ണാ​ർ​ഡി​ന്‍റെ​യും, മാ​ർ​ത്ത​യു​ടെ​യും 6 മ​ക്ക​ളി​ൽ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ്. 1960 മു​ത​ൽ 1998 വ​രെ സി.​എ​സ്.​എ​സ്.​ടി. യു​ടെ ക​ർ​ണാ​ട​ക സ്റ്റേ​റ്റി​ലു​ള്ള സ​ഭാ​സ​മൂ​ഹ​ങ്ങ​ളി​ലും പി​ന്നീ​ട് കേ​ര​ള​ത്തി​ലു​മാ​യി സേ​വ​ന​മനു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Other Death Announcements
ADVERTISEMENT
ADVERTISEMENT