എറണാകുളം : സിസ്റ്റർ ക്രിസ്റ്റഫർ
എറണാകുളം സിഎസ്എസ്ടി സഭാംഗമായ സിസ്റ്റർ ക്രിസ്റ്റഫർ (കെ.ബി.ബേബി89) സെന്റ് തെരേസാസ് കോണ്‍വെന്റിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച( 21.12.2024) 11 ന് സെന്റ് തെരേസാസ് കോണ്‍വെന്റിൽ ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിമുക്കിലെ സെമിത്തേരിയിൽ വച്ചു നടത്തപ്പെടുന്നു.
പള്ളിപ്പുറം കാട്ടിപറന്പിൽ ബേണാർഡിന്റെയും, മാർത്തയുടെയും 6 മക്കളിൽ മൂന്നാമത്തെ മകളാണ്. 1960 മുതൽ 1998 വരെ സി.എസ്.എസ്.ടി. യുടെ കർണാടക സ്റ്റേറ്റിലുള്ള സഭാസമൂഹങ്ങളിലും പിന്നീട് കേരളത്തിലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Other Death Announcements