വിളക്കുമാടം : ഏബ്രഹാം മൈക്കിൾ കള്ളിവയലിൽ
കള്ളിവയലിൽ ഏബ്രഹാം മൈക്കിൾ (81) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ഇളങ്ങുളത്തുള്ള ഭവനത്തിൽ ആരംഭിച്ച് നാലിനു വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.
ഭാര്യ: ആനിയമ്മ ഏബ്രഹാം ചിറക്കടവ് ഒറ്റപ്ലാക്കൽ കുടുംബാംഗം. മക്കൾ: മൈക്കിൾ, ജോസി, ടെസി, എബിൻ. മരുമക്കൾ: ഡയറോസിറ്റ അഴിയാത്ത്, ജാസ്മിൻ മനയത്തുപാറയിൽ, റോമി ജോബ് കോന്തുരുത്തി, സിജി ചാമക്കാലായിൽ.
Other Death Announcements