കല്ലറ : ബേബി
കൊച്ചുപറന്പിൽ ബേബി (64) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: കൊച്ചുറാണി (ഉല്ലല). മക്കൾ: ബിന്ദു, ബിനോയി. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കല്ലറയിലുള്ള കുടുംബവീട്ടിൽ കൊണ്ടുവരും.
Other Death Announcements