പാലാ : അഡ്വ.തോമസ് ആന്റണി
കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകന് കല്ലന്പള്ളി അഡ്വ.തോമസ് ആന്റണി (68) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തത്തമംഗലം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
ഭാര്യ : ജോസഫീനാമ്മ തോമസ് പാലാ മുത്തോലി നെടുംപുറം കുടുംബാംഗം. മക്കള്‍: സിത്താര തോമസ് (കാനഡ), ഡോ.ടോണി തോമസ് (കൊടുവായൂര്‍), ഡോ. എലിസബത്ത് തോമസ് (കോട്ടയം). മരുമക്കള്‍: സിമില്‍ ചെറിയാന് മേനാച്ചേരി ആലുവ, വിന്നി മോഹന്‍ ചിറക്കടവില്‍ തൃശൂര്‍, മനു മാത്യു കുരുവിള ചോതിരക്കുന്നേല്‍ കോട്ടയം.
മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിനു പാലക്കാട് പതുനഗരത്തുള്ള വസതിയില്‍ കൊണ്ടുവരും.
Other Death Announcements