ചങ്ങനാശേരി : സിസ്റ്റർ ആൻസി
റൂബിനഗറിൽ പ്രവർത്തിക്കുന്ന അമലോത്ഭവ നാഥയുടെ ദാസികൾ എന്ന സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ ആൻസി (70) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ ഞായറാഴ്ച രണ്ടിന് ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ മഠത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.
പരേത കോഴിക്കോട് കുന്നത്തേട്ട് കുടുംബാംഗം.
Other Death Announcements