പാറന്പുഴ : കെ.ജെ. മാത്യു
കാവുംപുറത്ത് (നെല്ലിക്കുഴി) കെ.ജെ. മാത്യു (കുഞ്ഞ്64, റിട്ട. സബ് ഇൻസ്പെക്ടർ, കോട്ടയം) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 12ന് വസതിയിൽ ആരംഭിച്ച് പാറന്പുഴ ബേത്ലഹേം പള്ളിയിൽ.
ഭാര്യ ടി.എ. ഗ്രേസി തോരണംപാക്കൽ പെരുംനിലം (റിട്ട. ലേ സെക്രട്ടറി, തൊടുപുഴ ജില്ലാ ആശുപത്രി). മകൾ: ലിസ എലിസബത്ത് മാത്യു (ന്യൂസിലൻഡ്), ലിറ്റോ ജോസഫ് മാത്യു (ലണ്ടൻ).
മരുമകൻ: റോബിൻ ടി. വർഗീസ് തെങ്ങുവിള കിഴക്കേതിൽ തുന്പമൺ (ന്യൂസിലൻഡ്). മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements