മേവട : കെ. എം. ചാക്കോ
കണികത്തോട്ട് കെ. എം. ചാക്കോ (കുഞ്ഞേട്ടൻ 88) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 10.30 ന് വസതിയിൽ ആരംഭിച്ച് മേവട സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നക്കുട്ടി ചാക്കോ അമ്പാറനിരപ്പേൽ കുഴിത്തോട്ട് കുടുംബാംഗം.
മക്കൾ: സിസ്റ്റർ ആൻസില്ല ജേക്കബ് (എസ്എച്ച് കോൺവെന്റ്, കൽത്തൊട്ടി), ജോഷി ജേക്കബ് , ജിൻസ് മാത്യു, സിസ്റ്റർ ടെസിൻ ജേക്കബ് (എസ്എച്ച് കോൺവെന്റ്, ആനക്കല്ല്, സെന്റ് മേരീസ് എച്ച്എസ്, കാഞ്ഞിരപ്പള്ളി), സിസ്റ്റർ റോസിൻ കണികത്തോട്ട് (എസ്എച്ച് കോൺവെന്റ്, ചെങ്കൽ, സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ).
മരുമക്കൾ: ജെസി ജോഷി കൊറ്റത്തിൽ (അയർക്കുന്നം), സി. എ. മാത്യു ചോലപ്പള്ളിൽ (രാമപുരം).
Other Death Announcements