ചാമക്കാല : സി.പി. ഫിലിപ്പ്
ചിറയിൽപുത്തൻപുരയിൽ സി.പി. ഫിലിപ്പ് (രാജു 66) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 3.30 ന് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ ചാമക്കാല പാലത്തടത്തിൽ കുടുംബാംഗം.
മക്കൾ: അജു, അഞ്ചു. മരുമക്കൾ: സീനു പാറക്കാലായിൽ (സംക്രാന്തി), സുനിൽ ആശാരിപറമ്പിൽ (കുറുപ്പന്തറ). സഹോദരങ്ങൾ: ഷേർളി ജോബ്, സി.പി.സാബു, മോളി ബാബു, ഫാ. ജോസ് ചിറയിൽപുത്തൻപുരയിൽ, പുഷ്പ ജോർജ്.
Other Death Announcements