ഓണംതുരുത്ത് : സാജു
കളമ്പുകാട് പരേതനായ ഉതുപ്പിന്റെ (കുട്ടായി) മകൻ സാജു (61) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് കൈപ്പുഴ സെന്റ് ജോർജ് ക്നാനായ ഫൊറാന പള്ളിയിൽ.
ഭാര്യ: എൽസി സാജു തോട്ടറ വക്കുകാട്ടിൽ കുടുംബാംഗം. മക്കൾ: അനിറ്റ്, ഡയന. മരുമകൻ: ടോം പാറയിൽ (തോട്ടറ). മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം ഭവത്തിൽ കൊണ്ടുവരും.
Other Death Announcements