തെന്നിലാപുരം : ടി.ജെ. ജോസ്
പരേതരായ തുണിയമ്പ്രാൽ ജോൺഅന്നമ്മ ദമ്പതികളുടെ മകൻ ടി.ജെ. ജോസ് (64, വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 3.30ന് വസതിയിൽ ആരംഭിച്ച് 4.00ന് പാടൂർ ഹോളിക്രോസ് പള്ളിയിൽ.
ഭാര്യ ഷേർളി എരുമപ്പെട്ടി അരീക്കുഴി കുടുംബാംഗം മക്കൾ: അനുമോൾ ജോസ്, എയ്ഞ്ചൽ മേരി ജോസ്. മരുമക്കൾ: മാർട്ടിൻ ദേവസ്യ, അരുൺ ലൂക്കോസ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.00ന് പാടൂരിലുള്ള ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements