നെറ്റിത്തൊഴു : വി.ജെ. ജോസഫ്
കടുക്കാസിറ്റി വാലുമ്മേൽ വി.ജെ. ജോസഫ് (വാലുമ്മേൽ സാർ85, റിട്ട. ഹെഡ്മാസ്റ്റർ, എകെഎംയുപി സ്കൂൾ, കൊച്ചറ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 11ന് നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളിയിൽ.
ഭാര്യ ത്രേസ്യാമ്മ ജോസഫ് നീലൂർ വള്ളോംപുരയിടം കുടുംബാംഗം. മക്കൾ: എമിലി (റിട്ട. ടീച്ചർ), മിനിമോൾ (റിട്ട. ഹെഡ്മിസ്ട്രസ്), ബിജുമോൻ (ടീച്ചർ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, വണ്ടന്മേട്), സോണിയ ജോസഫ് (യുഎസ്എ).
മരുമക്കൾ: ബിജു ജേക്കബ് ഇല്ലത്ത് (റിട്ട. ഹെഡ്മാസ്റ്റർ, നെറ്റിത്തൊഴു), അഡ്വ. സിബി ജോൺ അഞ്ചനാട്ട് കൂവപ്പള്ളി, പൊന്നി ബിജു നെല്ലരികയിൽ കപ്പാട്, ബിജു അഗസ്റ്റിൻ ഞാറക്കുളം മോനിപ്പള്ളി (യുഎസ്).
Other Death Announcements