കുറവിലങ്ങാട് : ചിന്നമ്മ മാണി
വെള്ളായിപ്പറമ്പിൽ പരേതനായ വി.എം.മാണിയുടെ ഭാര്യ ചിന്നമ്മ മാണി (101) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന പള്ളിയിൽ.
പരേത ചേർത്തല നടുവിലേഴത്ത് കുടുംബാംഗം. മക്കൾ: വി.എം.ജോസഫ്, വി.എം. മാത്യു, പരേതനായ കുര്യാക്കോസ്, വി.എം. ഏബ്രഹാം, ആനി സെൻ, പരേതനായ ജരാർദ് മാണി, ജോർജ് മാണി, സിറിൽ മാണി.
മരുമക്കൾ: ഏലിക്കുട്ടി ജോസഫ് കുറ്റിക്കാട്ടിൽ പൈക, വൽസമ്മ മാത്യ ചാമക്കാലായിൽ മേമുറി, മേരിയമ്മ ഏബ്രഹാം ചാക്കാലക്കൽ അതിരന്പുഴ, സെൻ ജെ. മാളിയേക്കൽ കാഞ്ഞിരത്താനം, ജാൻസി ജോർജ് പുരയിടത്തിൽ അറക്കുളം, ഷാന്റി സിറിൾ ഒഴുകയിൽ വയല.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements