ചങ്ങനാശേരി : ഫാ. അലോഷ്യസ് കാട്ടടി ടിഒആർ
ടിഒആർ സന്ന്യാസ സമൂഹാംഗമായ ഫാ. അലോഷ്യസ് കാട്ടടി (91) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പത്തിനു ജാർഖണ്ഡ്, ഗോക്കല സെന്റ് ഫ്രാൻസിസ് പള്ളിയിൽ. ഇത്തിത്താനം കാട്ടടി പരേതരായ തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
ദീർഘകാലം ടിഒആർ സന്ന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ, റോമിൽ സഭയുടെ ജനറൽ കൗൺസിലർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: കുഞ്ഞമ്മ ജോർജ് കോട്ടപ്പുറം ചങ്ങനാശേരി, വത്സമ്മ ജേക്കബ് കുഴിവേലിൽ ആനിക്കാട്, പരേതരായ ഫാ. മാത്യു കാട്ടടി, തോമസ് കാട്ടടി എസ്ബിഐ, ലിസി ജോർജ് കൊല്ലപ്പള്ളി അതിരമ്പുഴ, ജോൺ തോമസ് കാട്ടടി.
Other Death Announcements