ADVERTISEMENT
ADVERTISEMENT
മേ​രി സെ​ബാ​സ്റ്റ്യ​ൻ
ക​ട​പ്ലാ​മ​റ്റം : മേ​രി സെ​ബാ​സ്റ്റ്യ​ൻ
ഇ​ല​വു​ങ്ക​ൽ മേ​രി സെ​ബാ​സ്റ്റ്യ​ൻ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ട​പ്ലാ​മ​റ്റം കീ​പ്പു​റ​ത്ത് കു​ടും​ബാം​ഗം.

മ​ക​ൾ: മെ​ർ​ളി​ൻ (പാ​ലി​യേ​റ്റീ​വ് ന​ഴ്സ് എ​ൽ​എ​സ്ജി​ഡി ക​ട​പ്ലാ​മ​റ്റം). മ​രു​മ​ക​ൻ: സ​ണ്ണി ജോ​സ​ഫ് പ​ന്ത​ലൂ​പ​റ​ന്പി​ൽ മാ​ന്നാ​നം (ഗ​വ. ആ​ർ​ഐ​ടി പാ​ന്പാ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജി​മ്മി കീ​പ്പു​റ​ത്ത് എ​സ്ജെ, പ​രേ​ത​നാ​യ ഫാ. ​ജോ​സ​ഫ് കീ​പ്പു​റ​ത്ത് ഒ​എ​ഫ്എം.

സി​സ്റ്റ​ർ ജി​ൻ കീ​പ്പു​റ​ത്ത് എ​ച്ച്സി, പ​രേ​ത​നാ​യ ബി​ഷ​പ് സിം​ഫോ​റി​യ​ൻ കീ​പ്പു​റ​ത്ത്, ഫാ. ​ലി​യോ കീ​പ്പു​റ​ത്ത് ഒ​എ​ഫ്എം, ഫാ. ​ഏ​ബ്ര​ഹാം കീ​പ്പു​റ​ത്ത് എ​ന്നി​വ​ർ പി​തൃ​സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT