കടപ്ലാമറ്റം : മേരി സെബാസ്റ്റ്യൻ
ഇലവുങ്കൽ മേരി സെബാസ്റ്റ്യൻ (76) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് സെന്റ് മേരീസ് പള്ളിയിൽ. പരേത കടപ്ലാമറ്റം കീപ്പുറത്ത് കുടുംബാംഗം.
മകൾ: മെർളിൻ (പാലിയേറ്റീവ് നഴ്സ് എൽഎസ്ജിഡി കടപ്ലാമറ്റം). മരുമകൻ: സണ്ണി ജോസഫ് പന്തലൂപറന്പിൽ മാന്നാനം (ഗവ. ആർഐടി പാന്പാടി). സഹോദരങ്ങൾ: ഫാ. ജിമ്മി കീപ്പുറത്ത് എസ്ജെ, പരേതനായ ഫാ. ജോസഫ് കീപ്പുറത്ത് ഒഎഫ്എം.
സിസ്റ്റർ ജിൻ കീപ്പുറത്ത് എച്ച്സി, പരേതനായ ബിഷപ് സിംഫോറിയൻ കീപ്പുറത്ത്, ഫാ. ലിയോ കീപ്പുറത്ത് ഒഎഫ്എം, ഫാ. ഏബ്രഹാം കീപ്പുറത്ത് എന്നിവർ പിതൃസഹോദരങ്ങളാണ്.
മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപതിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements