ADVERTISEMENT
ADVERTISEMENT
ത്രേ​സ്യാ​മ്മ ജോ​ൺ
നെ​ടും​കു​ന്നം : ത്രേ​സ്യാ​മ്മ ജോ​ൺ
അ​രു​മ​ന പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ജോ​ൺ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ര​ണ്ടി​നു നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം പ​ഴ​യ​ച്ചി​റ കു​ടും​ബാം​ഗം.

മ​ക്ക​ൾ: എ. ​ജെ. മാ​ത്യു, ഏ​ലി​യാ​മ്മ, എ. ​ജെ. തോ​മ​സ് (റി​ട്ട.​എ​സി​പി), കു​ഞ്ഞൂ​ഞ്ഞ​മ്മ, റോ​സ​മ്മ, ജോ​സ​ഫ്, അ​നു രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ഗ്രേ​സി​ക്കു​ട്ടി, ടി. ​ജെ. ആ​ന്‍റ​ണി, കു​ഞ്ഞൂ​ഞ്ഞ​മ്മ (റി​ട്ട. ഹെ​ഡ് ന​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​യം), പി. ​ജെ. ആ​ന്‍റ​ണി, ബാ​ബു, ബ്ലെ​സി ജോ​സ​ഫ്, രാ​ജേ​ഷ്.
Other Death Announcements
ADVERTISEMENT
ADVERTISEMENT