നെടുംകുന്നം : ത്രേസ്യാമ്മ ജോൺ
അരുമന പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (89) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിനു നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. പരേത തൃക്കൊടിത്താനം പഴയച്ചിറ കുടുംബാംഗം.
മക്കൾ: എ. ജെ. മാത്യു, ഏലിയാമ്മ, എ. ജെ. തോമസ് (റിട്ട.എസിപി), കുഞ്ഞൂഞ്ഞമ്മ, റോസമ്മ, ജോസഫ്, അനു രാജേഷ്. മരുമക്കൾ: ഗ്രേസിക്കുട്ടി, ടി. ജെ. ആന്റണി, കുഞ്ഞൂഞ്ഞമ്മ (റിട്ട. ഹെഡ് നഴ്സ് മെഡിക്കൽ കോളജ് കോട്ടയം), പി. ജെ. ആന്റണി, ബാബു, ബ്ലെസി ജോസഫ്, രാജേഷ്.
Other Death Announcements