ADVERTISEMENT
ADVERTISEMENT
കുട്ടിയമ്മ സിറിയക്
ചേര്‍ത്തല : കുട്ടിയമ്മ സിറിയക്
കോക്കമംഗലം ചേന്നോത്ത്‌ കക്കാട്ടുചിറയിൽ പരേതനായ സി. എൽ സിറിയക്കിന്‍റെ (കുരുവിള ) ഭാര്യ കുട്ടിയമ്മ സിറിയക് ( 88 ) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് കോക്കമംഗലം മാർ തോമാ ദേവാലയ സെമിത്തേരിയില്‍. മൃതദേഹം രാവിലെ ഏഴു മുതല്‍ സ്വഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. പരേത കുറവിലങ്ങാട് നിധീരി ആര്യപ്പള്ളില്‍ കുടുംബാംഗമാണ്.

മക്കള്‍ : ആനി ജോയ് ( എൽഐസി, വൈക്കം ) പരേതനായ അഡ്വ. ജോസ് സിറിയക്, ജോളി സിറിയക് ( എം.ഡി. ഹോൾമാർക്ക്, കൊച്ചി ) ജെസ്സി സിറിയക് ( റിട്ട. ടീച്ചർ, സെന്‍റ് ആന്‍റ‌ണീസ് ഹൈസ്കൂൾ, കോക്കമംഗലം ) ജോഷി സിറിയക് ( എം.ഡി, ഐ ഹിറ്റ്സ് ടെക്നോളജി, കൊച്ചി ) ജോബി സിറിയക് ( അഡ്വക്കേറ്റ്, കേരള ഹൈക്കോടതി ), ഡോ.ജോണി സിറിയക് ( ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്, കൊച്ചി ) പ്രൊഫ.ജെയ്ബി സിറിയക് (ന്യൂമാന്‍ കോളജ്, തൊടുപുഴ )

മരുമക്കള്‍ : ജോയ് ജോസഫ് നെയ്യത്തുമ്പറമ്പില്‍ കടുത്തുരുത്തി, മിന്നി പെരുമാലില്‍ മാന്നാനം ( റിട്ട.ഹെഡ്മിസ്ട്രസ് സെന്‍റ് ആന്‍റ‌ണീസ് ജിഎച്ച്എസ് ആലപ്പുഴ ) ജയ അന്ത്രപ്പേര്‍ വടക്കാഞ്ചേരി, ജോസ് സെബാസ്റ്റ്യൻ പണിക്കാപറമ്പില്‍ തണ്ണീർമുക്കം, സോണി നെടുങ്ങാട്ട് കലൂര്‍, പ്രഫ. ഡോ. സിന്ധു ജോസഫ് ആളൂര്‍, ബ്രഹ്മകുളം (ഭാരത മാതാ കോളജ് തൃക്കാക്കര), ഡോ.അര്‍ച്ചന പറക്കളമ്പാട്ട് എറണാകുളം, ബിജോയ് മാത്യു വടക്കുമ്പാടത്ത്, ആയവന ( ഡ്രീംസ് ഐഇഎൽടിഎസ്, തൊടുപുഴ )
Other Death Announcements
ADVERTISEMENT
ADVERTISEMENT