ADVERTISEMENT
ADVERTISEMENT
പ്ര​ഫ.​എം.​എ. മാ​നു​വ​ൽ
ച​ങ്ങ​നാ​ശേ​രി : പ്ര​ഫ.​എം.​എ. മാ​നു​വ​ൽ
വാ​ഴ​പ്പ​ള്ളി മു​ണ്ട​യ്ക്ക​ൽ പ്ര​ഫ.​എം.​എ. മാ​നു​വ​ൽ (പാ​പ്പ​ച്ച​ൻ 93, റി​ട്ട. ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം, എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ.

ഭാ​ര്യ ക്ലാ​ര​മ്മ ക​റു​ക​ച്ചാ​ൽ പ​ന​യ​ന്പാ​ല താ​യി​പ്രാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ബു (ജി​ജി​എം, ഒ​എ​ൻ​ജി​സി, ഡ​ൽ​ഹി), ഷാ​ബു (ഡി​ജി​എം, രാം​കോ സി​മ​ന്‍റ്സ്, കൊ​ച്ചി), ഷീ​ബ (നോ​ൺ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ, ഗ​വ. വി​എ​ച്ച്എ​സ്, നാ​ട്ട​കം). മ​രു​മ​ക​ൾ: ആ​ൻ​മേ​രി (മും​ബൈ).

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച 4.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT