ചങ്ങനാശേരി : പ്രഫ.എം.എ. മാനുവൽ
വാഴപ്പള്ളി മുണ്ടയ്ക്കൽ പ്രഫ.എം.എ. മാനുവൽ (പാപ്പച്ചൻ 93, റിട്ട. ഗണിതശാസ്ത്ര വിഭാഗം, എസ്ബി കോളജ്, ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.
ഭാര്യ ക്ലാരമ്മ കറുകച്ചാൽ പനയന്പാല തായിപ്രാൽ കുടുംബാംഗം. മക്കൾ: ഷിബു (ജിജിഎം, ഒഎൻജിസി, ഡൽഹി), ഷാബു (ഡിജിഎം, രാംകോ സിമന്റ്സ്, കൊച്ചി), ഷീബ (നോൺ വൊക്കേഷണൽ ടീച്ചർ, ഗവ. വിഎച്ച്എസ്, നാട്ടകം). മരുമകൾ: ആൻമേരി (മുംബൈ).
മൃതദേഹം തിങ്കളാഴ്ച 4.30ന് വസതിയിൽ കൊണ്ടുവരും.
Other Death Announcements