നീലംപേരൂർ : രേഖ ജേക്കബ്
ഏലാംകളത്തിൽ ജേക്കബ് കുര്യാക്കോസിന്റെ ഭാര്യ രേഖ ജേക്കബ് (50) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നീലംപേരുർ സെന്റ് ജോർജ് ക്നാനായ വലിയപള്ളിയിൽ.
പരേത കല്ലിശേരി മേലേത്ത് ഡോ. എം.എ. സാമുവൽ ഡെയ്സി ദന്പതികളുടെ മകളാണ്. മക്കൾ: റിയ ജേക്കബ്, കുര്യൻ ജേക്കബ്. മൃതദേഹം തിങ്കളാഴ്ച ആറിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements