ADVERTISEMENT
ADVERTISEMENT
രേ​ഖ ജേ​ക്ക​ബ്
നീ​ലം​പേ​രൂ​ർ : രേ​ഖ ജേ​ക്ക​ബ്
ഏ​ലാം​ക​ള​ത്തി​ൽ ജേ​ക്ക​ബ് കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ രേ​ഖ ജേ​ക്ക​ബ് (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച മൂ​ന്നി​ന് നീ​ലം​പേ​രു​ർ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ വ​ലി​യ​പ​ള്ളി​യി​ൽ.

പ​രേ​ത ക​ല്ലി​ശേ​രി മേ​ലേ​ത്ത് ഡോ. ​എം.​എ. സാ​മു​വ​ൽ ഡെ​യ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: റി​യ ജേ​ക്ക​ബ്, കു​ര്യ​ൻ ജേ​ക്ക​ബ്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ആ​റി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT