ADVERTISEMENT
ADVERTISEMENT
ജോ​സ​ഫ് ജോ​ർ​ജ് മോ​ഹ​ൻ
ബംഗളൂരു : ജോ​സ​ഫ് ജോ​ർ​ജ് മോ​ഹ​ൻ
കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി ക​ണ്ട​ൻ​ചേ​രി ജോ​സ​ഫ് ജോ​ർ​ജ് മോ​ഹ​ൻ (69) ക​ർ​ണാ​ട​ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ക​ർ​ണാ​ട​ക ചി​ത്ര​ദു​ർ​ഗ സി​എ​സ്ഐ പ​ള്ളി​യി​ൽ.

ഭാ​ര്യ ഡെ​യ്സി പ​ള്ളം ക​ല്ലൂ​ത്ര കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ബു (യു​എ​സ്), സി​മി (ദു​ബാ​യി) മ​രു​മ​ക്ക​ൾ: മ​ജു ചെ​റി​യാ​ൻ(​ദു​ബാ​യി), ശ്വേ​ത (യു​എ​സ്).
Other Death Announcements
ADVERTISEMENT
ADVERTISEMENT