ADVERTISEMENT
ADVERTISEMENT
ക്ലാ​ര​മ്മ ജോ​സ​ഫ്
മു​ണ്ട​ക്ക​യം : ക്ലാ​ര​മ്മ ജോ​സ​ഫ്
മു​പ്പ​ത്തി​യൊ​ന്നാം മൈ​ല്‍ അ​ഞ്ചി​ല്‍ എ.​ജെ. ജോ​സ​ഫി​ന്‍റെ (ജോ​യി​ച്ച​ൻ) ഭാ​ര്യ ക്ലാ​ര​മ്മ ജോ​സ​ഫ് (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച പ​ത്തി​ന് മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​ത ഫെ​റോ​ന​പ​ള്ളി​യി​ല്‍.

പ​രേ​ത എ​ട​ത്വ പു​ളി​ക്ക​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം.‌ മ​ക്ക​ള്‍: റോ​ഷ്ണി ജോ​ജ​ന്‍ (കു​വൈ​റ്റ്), റീ​ന മ​ജോ (ടീ​ച്ച​ര്‍, എ​എം എ​ച്ച്എ​സ്എ​സ്, കാ​ള​കെ​ട്ടി). മ​രു​മ​ക്ക​ള്‍ : ജോ​ജ​ന്‍ വേ​ഴ​മ്പ​ത്തോ​ട്ടം (പൊ​ന്ത​ന്‍​പു​ഴ), മ​ജോ പൊ​ന്നാം​കു​ഴി (ഡി​ജി​റ്റ​ല്‍ ഇ​ല​ക്ടോ​ണി​ക്‌​സ്, മു​ണ്ട​ക്ക​യം).

മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT