ADVERTISEMENT
ADVERTISEMENT
റോ​യി മാ​ത്യു
ക​രി​മ​ണ്ണൂ​ർ : റോ​യി മാ​ത്യു
പ​ള്ളി​ക്കാ​മു​റി ശൗ​ര്യാം​മാ​ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ മാ​ത്യു​വി​ന്‍റെ മ​ക​ൻ റോ​യി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച 10.30 ന് ​പ​ള്ളി​ക്കാ​മു​റി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ.

അ​മ്മ ക​ത്രി​ക്കു​ട്ടി മാ​ത്യു ക​ട​വൂ​ർ മ​ലേ​ക്ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ ടെ​സി മു​ത്തോ​ല​പു​രം നി​ര​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യൂ​സ്, ജോ​ണ്‍​സ്. മ​രു​മ​ക​ൾ: ഡോ.​റി​യ പാ​ല​ത്തി​ങ്ക​ൽ (എ​റ​ണാ​കു​ളം).

മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT