ADVERTISEMENT
ADVERTISEMENT
എം.​കെ. അ​മ്മി​ണി
ഇ​ട​പ്പ​ള്ളി : എം.​കെ. അ​മ്മി​ണി
വ​രാ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യും ഇ​ട​പ്പ​ള്ളി ബി​ടി​എ​സ് മാ​മം​ഗ​ലം ക്രോ​സ് റോ​ഡ് ഭാ​വ​ന ലെ​യി​നി​ൽ ന​ട​ക്കു​ഴ​യ്ക്ക​ൽ പ​രേ​ത​നാ​യ എ​ൻ.​എം. മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ എം.​കെ. അ​മ്മി​ണി (84) അ​ന്ത​രി​ച്ചു.

സം​സ്കാ​രം വ്യാഴാഴ്ച 3.30​ന് ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് മു​ള​കു​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ടോ​ണി മാ​ത്യു (റി​ട്ട. സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ, കു​സാ​റ്റ്), ടീ​ന ജേ​ക്ക​ബ് (ഖ​ത്ത​ർ), ടോ​ബി​ൻ. മ​രു​മ​ക്ക​ൾ: ബി​ജി ടോ​ണി ചേ​രി​യി​ൽ ഉ​ടു​ന്പ​ന്നൂ​ർ, ജേ​ക്ക​ബ് ഫി​ലി​പ്പ് പാ​ട്ട​ക്ക​ണ്ട​ത്തി​ൽ (ഖ​ത്ത​ർ).
Other Death Announcements
ADVERTISEMENT
ADVERTISEMENT