മൂന്നിലവ് : മേരി ജോർജ്
കാവുംപുറത്ത് പരേതനായ വർക്കി ജോർജിന്റെ ഭാര്യ മേരി ജോർജ് (86) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (04/10/2024) രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് വാകക്കാട് സെന്റ് പോൾസ് പള്ളിയിലെ കുടുംബ കല്ലറയിൽ.
പരേത ഭരണങ്ങാനം ഇടപ്പാടി കുടക്കച്ചിറ കുടുംബാംഗം. മക്കൾ: ആൻസി, പരേതനായ ജോജോ, പരേതനായ ഷാജി, ടോമി (ദീപിക കോട്ടയം). ഭൗതീകശരീരം വ്യാഴാഴ്ച(03/10/2024) വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും.
Other Death Announcements