ADVERTISEMENT
ADVERTISEMENT
ബി​ന്ദു സ​ഖ​റി​യ
തി​രു​വ​ല്ല ക​റ്റോ​ട് : ബി​ന്ദു സ​ഖ​റി​യ
തി​രു​വ​ല്ല ക​റ്റോ​ട് മാ​വേ​ലി​ല്‍ ബി​നോ​യ് എം. ​തോ​മ​സി​ന്‍റെ ഭാ​ര്യ ബി​ന്ദു സ​ഖ​റി​യ (സോ​ജി 54, ക​ട​പ്ര സെ​ന്‍റ് ജോ​ര്‍​ജ് യു​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.

വ്യാ​ഴാ​ഴ്ച 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം 12ന് ​ക​റ്റോ​ട് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും. റാ​ന്നി കു​ന്നി​രി​ക്ക​ല്‍ പ​രേ​ത​നാ​യ കെ.​ടി. സ​ഖ​റി​യ​യു​ടെ​യും കു​ഞ്ഞ​മ്മ സ​ഖ​റി​യ​യു​ടെ​യും മ​ക​ളാ​ണ്.

മ​ക്ക​ള്‍: അ​യോ​ണ ബി​നോ​യി(​ന്യൂ​സി​ല​ന്‍​ഡ്), അ​ലീ​ന ബി​നോ​യി(​എ​ന്‍​ഐ​ടി, കാ​ലി​ക്ക​ട്ട്). മ​രു​മ​ക​ന്‍: പ​ര​തോ​ട​ത്തി​ല്‍ അ​ല​ന്‍ എ​ബ്ര​ഹാം ജോ​സ് (ന്യൂ​സി​ല​ന്‍​ഡ്)
Other Death Announcements
ADVERTISEMENT
ADVERTISEMENT