മും​ബൈ: മും​ബൈ​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. സൗ​ത്ത് മും​ബൈ​യി​ലെ ബ​ല്ലാ​ര്‍​ഡ് എ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ത്തെ ഇ​ഡി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. പു​ല​ര്‍​ച്ചെ 2.31 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.