കൊ​ല്ലം: ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ആ​ല​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ബാ​ബു, ശ​ശി, സു​രു​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ല​ത്ത് ആ​ണ് സം​ഭ​വം. 15 ലി​റ്റ​ർ ചാ​രാ​യ​വും 150 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ണ​ങ്ങ​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.