കോ​ഴി​ക്കോ​ട്: വ​ള​യ​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി​യേ​യും ര​ണ്ടു മ​ക്ക​ളെ​യും ക​ണ്ടെ​ത്തി. ന്യൂ​ഡ​ൽ​ഹി നി​സാ​മൂ​ദീ​ൻ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യു​ടെ കു​ടും​ബം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30 ഓ​ടെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. വീ​ട് വി​ട്ട് പോ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.