പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മാ​ന​സി​ക​രോ​ഗി​യാ​യ അ​ച്ഛ​നെ മ​ക്ക​ൾ അ​ടി​ച്ചു​ക്കൊ​ന്നു. അ​ട്ട​പ്പാ​ടി പാ​ക്കു​ള​ത്താ​ണ് സം​ഭ​വം.

ഒ​സ​ത്തി​യൂ​രി​ലെ ഈ​ശ്വ​ര​ൻ (57) ആ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ രാ​ജേ​ഷ് (32), ര​ഞ്ജി​ത്ത്(28) എ​ന്നി​വ​രാ​ണ് ഈ​ശ്വ​ര​നെ കൊ​ന്ന​ത്.

വ​ടി​ക്കൊ​ണ്ട് അ​ടി​ച്ചാ​ണ് ഇ​രു​വ​രും ഈ​ശ്വ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.