ന്യൂ​ഡ​ൽ​ഹി: പു​തി​യ ആ​ദാ​യ നി​കു​തി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കേ​ന്ദ്ര​ബ​ജ​റ്റി​ലാ​ണ് പു​തി​യ ആ​ദാ​യ നി​കു​തി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

പു​തി​യ​താ​യി കൊ​ണ്ടു​വ​രു​ന്ന ആ​ദാ​യ നി​കു​തി ബി​ൽ അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പു​തി​യ ബി​ല്ല് നി​കു​തി വ്യ​വ​സ്ഥ​യി​ലെ മാ​റ്റം വ്യ​ക്ത​മാ​ക്കും. ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കും. നി​കു​തി ദാ​യ​ക​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആ​ദാ​യ​നി​കു​തി പ​രി​ധി ഉ​യ​ർ​ത്തി. 12 ല​ക്ഷം വ​രെ നി​കു​തി​യി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. വീ​ട്ടു​വാ​ട​ക​യി​ലെ നി​കു​തി ഇ​ള​വ് പ​രി​ധി ആ​റ് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്തി. ആ​ദാ​യ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചു.