പാ​ല​ക്കാ​ട്: നെ​ന്മാ​റ തി​രു​വ​ഴി​യി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. ക​യ​റാ​ടി സ്വ​ദേ​ശി ഷാ​ജി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇയാളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30-ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സു​ഹൃ​ത്താ​ണ് ഷാ​ജി​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.