മാ​ഡ്രി​ഡ്‌: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ർ​ബി സാ​ൽ​സ്ബ​ർ​ഗി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക്‌ ത​ക​ർ​ത്തു.

റ​യ​ലി​നാ​യി റോ​ഡ്രി​ഗൊ​യും വി​നി​ഷ്യ​സ് ജൂ​നി​യ​റും ര​ണ്ടു ഗോ​ളു​ക​ൾ വീ​തം നേ​ടി. കൈ​ലി​യ​ൻ എം​ബാ​പെ ഒ​രു ഗോ​ളും നേ​ടി.

വി​ജ​യ​ത്തോ​ടെ റ​യ​ലി​ന് 12 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ.