കൊ​ല്ലം: ചി​ത​റ​യി​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. നി​ല​മേ​ൽ വ​ള​യി​ടം സ്വ​ദേ​ശി ഇ​ർ​ഷാ​ദ് (28) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്താ​യ സ​ഹ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.