തി​രു​വ​ന​ന്ത​പു​രം: എ.​കെ. ശ​ശീ​ന്ദ്ര​നെ മാ​റ്റി കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് മ​ന്ത്രി​യാ​കു​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ. ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്നും മാ​റ​ണ​മെ​ന്ന് ശ​ര​ദ് പ​വാ​ർ നി​ർ​ദേ​ശി​ച്ചെ​ന്നും തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കു​മെ​ന്നും പി.​സി. ചാ​ക്കോ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പി​ബി യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മ്പോ​ൾ അ​ടു​ത്ത മാ​സം മൂ​ന്നി​ന് ശ​ശീ​ന്ദ്ര​നും തോ​മ​സി​നു​മൊ​പ്പം മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്നും ചാ​ക്കോ കൂ​ട്ടി​ച്ചേ​ർ​ത്തു.

തോ​മ​സ് കെ. ​തോ​മ​സി​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി​യോ​ടു ച​ർ​ച്ച ചെ​യ്യാ​നാ​ണ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ മൂ​ന്നു നേ​താ​ക്ക​ളോ​ടും നി​ർ​ദേ​ശി​ച്ച​ത്.