കാ​സ​ര്‍​ഗോ​ഡ്: ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണു പി​ഞ്ചു​കു​ഞ്ഞ് മു​ങ്ങി​മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ക​ട​മ്പാ​റി​ലെ ഹാ​രി​സി​ന്‍റെ​യും ഖൈ​റു​ന്നീ​സ​യു​ടെ​യും ഒ​രു വ​യ​സും ര​ണ്ടു മാ​സ​വും പ്രാ​യ​മു​ള്ള മ​ക​ള്‍ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടു​കാ​ര്‍ വ​രാ​ന്ത​യി​ല്‍ ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ​ത്തി​മ വീ​ട്ടു​കാ​ര്‍ അ​റി​യാ​തെ ശു​ചി​മു​റി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ തെ​ര​യു​ന്ന​തി​നി​ട​യി​ലാ​ണ് ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ കു​ട്ടി​യെ മു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

കു​ഞ്ഞി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.