കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Sunday, June 30, 2024 1:12 PM IST
മ​ല​പ്പു​റം: കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. കാ​ട്ടു​മു​ണ്ട സം​സ്ഥാ​ന പാ​ത​യി​ലാ​ണ് സം​ഭ​വം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് തൊ​ട്ട​ടു​ത്ത ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് ഇ​ടി​ച്ച് ത​ക​ർ​ത്തു. മ​ദ്ര​സ വി​ട്ട് ഓ​ട്ടോ​യി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<