തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​ന്‍റെ ഒ​രു ഗ​ഡു വ്യാ​ഴാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

900 കോ​ടി​യാ​ണ് ക്ഷേ​മ പെ​ന്‍​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ജൂ​ണ്‍ മാ​സ​ത്തെ പെ​ന്‍​ഷ​നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​നി അ​ഞ്ച് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ൻ കു​ടി​ശി​ക കൂ​ടി ബാ​ക്കി​യു​ണ്ട്.

ബാ​ങ്ക്‌ അ​ക്കൗ​ണ്ട്‌ ന​മ്പ​ർ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ​ക്ക്‌ അ​ക്കൗ​ണ്ട്‌ വ​ഴി​യും, മ​റ്റു​ള്ള​വ​ർ​ക്ക്‌ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി നേ​രി​ട്ടു വീ​ട്ടി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ക്കും.