മ​ല​പ്പു​റം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ​യി​ൽ. മ​ല​പ്പു​റം കോ​ഴി​പ്പു​റം എ​എം​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

കു​ട്ടി​ക​ൾ​ക്ക് വ​യ​റി​ള​ക്കം, പ​നി, ഛർ​ദ്ദി എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ​തേ​ടി​യ​ത്.