കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു​വി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി​യാ​യ ന​ടി കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ന്നു.

ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു എ​ന്ന​ത​ട​ക്ക​മു​ള്ള ഒ​മ​ര്‍ ലു​ലു​വി​ന്‍റെ വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഹ​ര്‍​ജി ജൂ​ലൈ ഒ​ന്നി​ന് പ​രി​ഗ​ണി​ക്കും.

സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന പേ​രി​ല്‍ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. ഒ​മ​ര്‍ ലു​ലു​വി​ന് നേ​ര​ത്തെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.