തൊ​ടു​പു​ഴ: ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ന സ​ഫാ​രി കേ​ന്ദ്ര​ത്തി​ൽ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ര​ണ്ടാം പാ​പ്പാ​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (62) ആ​ണ് മ​രി​ച്ച​ത്.

സ​ഫാ​രി ക​ഴി​ഞ്ഞു ആ​ന​യെ ത​ള​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ല​കൃ​ഷ്ണ​നു ച​വി​ട്ടേ​റ്റ​ത്. കേ​ര​ള ഫാം ​എ​ന്ന ആ​ന സ​ഫാ​രി കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം.