Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കോടിയേരി കാട്ടിയ മാതൃക മുഖ്യമന...
ന്യൂനപക്ഷം വൻതോതിൽ കോൺഗ്രസിന്...
രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമ...
മാടവന ബസ് അപകടം: കല്ലട ബസ് ഡ്ര...
കേണിച്ചിറയിൽ ഭീതിപരത്തിയ കടു...
ടി 20 ലോകകപ്പ് ; അമേരിക്കയെ തക...
Previous
Next
Latest News
Click here for detailed news of all items
ദുരിതംവിതച്ച് മഴ; നഗരങ്ങളിൽ വെള്ളക്കെട്ട്, പരക്കെ നാശനഷ്ടം
Thursday, May 23, 2024 10:56 AM IST
കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴ വിവിധ ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്.
കനത്ത മഴയിൽ തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും അപ്രതീക്ഷിതമായി കനത്ത വെള്ളക്കെട്ടാണുണ്ടായത്. പ്രധാന റോഡുകളിലും കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.
ജില്ലയിൽ ഏഴു വീടുകൾ ഭാഗികമായി തകർന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിലും വെള്ളക്കെട്ടനുഭവപ്പെട്ടു. പലയിടത്തും ഓടകൾ നിറഞ്ഞൊഴുകി. സ്വരാജ് റൗണ്ട്, ശക്തൻ- വടക്കേ സ്റ്റാൻഡ് പരിസരം, ശങ്കരയ്യ റോഡ് ഇറക്കം, എംജി റോഡ്, അയ്യന്തോൾ, ചക്കാമുക്ക്, പൂങ്കുന്നം, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി നഗരത്തോടു ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
നഗരത്തിലെ കാനകളിൽനിന്നു വെള്ളം സ്ലാബുകൾക്കിടയിലൂടെ പുറത്തേക്കു തള്ളിയതോടെ കടകൾക്കുള്ളിലേക്ക് വെള്ളമെത്തി. തൃശൂർ അശ്വിനി ആശുപത്രിയിലെ കാഷ്വാൽറ്റിയിലടക്കം വെള്ളം കയറി ആശുപത്രിയുടെ പ്രവർത്തനം തന്നെ തടസപ്പെട്ടിരുന്നു.
തൃശൂർ- കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂർ ചേറ്റുപുഴ റോഡിൽ പുലർച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്ക് വലിയ മാവ് കടപുഴകി വീണു. കിഴക്കെകോട്ടയിൽ ബിഷപ് ഹൗസിന് സമീപം മതിൽ തകർന്നു.
കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി.
കാസർഗോഡ് കുമ്പള പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം അടർന്നുവീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. രാമനാട്ടുകരയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു. പന്തീരാങ്കാവിൽ കൊടൽ നടക്കാവ് ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു.
ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. പാലക്കാട് കല്ലടിക്കോട് ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിൽ നാല് ഷട്ടറുകൾ തുറന്നു. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകൾക്ക് തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.
Related News
ഒ.ആർ. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും
ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു കാരണമാകുന്നു: പി. സതീദേവി
ശമ്പള പരിഷ്കരണം; തിങ്കളാഴ്ച മുതൽ മിൽമയിൽ സമരം
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മലപ്പുറത്ത് റെഡ് അലർട്ട്, ഏഴുജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോടിയേരി കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ല; സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്ക് വിമർശനം
ന്യൂനപക്ഷം വൻതോതിൽ കോൺഗ്രസിന് വോട്ട് മറിച്ചു: ഹിമന്ത ബിശ്വ ശർമ
രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവം; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
മാടവന ബസ് അപകടം: കല്ലട ബസ് ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യക്ക് കേസ്
കേണിച്ചിറയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി
ടി 20 ലോകകപ്പ് ; അമേരിക്കയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ
മന്ത്രി വി.ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം ; കെഎസ്യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ
കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി ; ആർആർടി സംഘം പരിശോധന തുടങ്ങി
കരുവന്നൂര്‍ കേസില്‍ നിന്ന് തലയൂരാന്‍ തൃശൂരില്‍ സിപിഎം ബിജെപിയെ സഹായിച്ചു: കെ.മുരളീധരന്
മൈക്കിനോട് പോലും മുഖ്യമന്ത്രിക്ക് അരിശം ; പിണറായി വിജയനെ വിമർശിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം
നെറ്റ് ചോദ്യപേപ്പര്‍ ക്രമക്കേട്: സിബിഐ സംഘത്തിന് നേരെ ആക്രമണം
നീറ്റ് പരീക്ഷാ ക്രമക്കേട് ; 63 വിദ്യാർഥികളെ ഡീ ബാർ ചെയ്തു
ഹാട്രിക് വിജയവുമായി ഇന്ത്യന്‍ വനിതകള്‍ ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി
പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും ; മൂന്നേകാൽ ലക്ഷം വിദ്യാർഥികൾ പ്രവേശനം നേടി
അനുമതിയില്ലാതെ പ്രതിഷേധം:സേലത്ത് 202 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്നു ; വയനാട്ടുകാർക്ക് കത്ത് എഴുതി രാഹുൽ ഗാന്ധി
പ്ലസ് വൺ പ്രവേശനം; വിദ്യാർഥി സംഘടനകളുമായി ചൊവ്വാഴ്ച ചർച്ച
മധ്യപ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
പിണക്കം മറന്നു ; കൈകൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും
വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയർന്ന് പ്രവർത്തിക്കും : മന്ത്രി ഒ.ആർ.കേളു
കുഴിബോംബ് പൊട്ടി : മലയാളി സിആർപിഎഫ് ജവാൻ ഉൾപ്പടെ രണ്ടുപേർക്ക് വീരമൃത്യു
നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
ന്യൂമാഹിയിൽ റോഡരികിൽ നിന്ന് ബോംബ് കണ്ടെത്തി
ടിപി കേസ് പ്രതികളെ മോചിപ്പിക്കാൻ നീക്കം; ജയിൽ സൂപ്രണ്ട് വിശദീകരണം നൽകി
കേണിച്ചിറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും; ഉത്തരവ് ഇറങ്ങി
ഒ.ആര്.കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബിഹാറില്‍ വീണ്ടും നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു
മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊക്കെയ്ൻ വിഴുങ്ങി; കൊച്ചിയിൽ ടാൻസാനിയൻ ദമ്പതികൾ പിടിയിൽ
കള്ളാക്കുറിച്ചി ദുരന്തബാധിതരെ സന്ദര്‍ശിച്ച് കമല്ഹാസന്
ഹണിട്രാപ്; യുവതിക്കെതിരെ കേസ്
അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും
കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവയെ മയക്കുവെടി വയ്ക്കും
ബജ്റംഗ് പുനിയയ്ക്ക് സസ്പെന്ഷന്
ആവശ്യത്തിന് പ്ലസ് വൺ സീറ്റില്ലെന്ന സത്യം സർക്കാർ അംഗീകരിക്കണം: ഷാഫി പറമ്പിൽ
അമേരിക്കയിൽ വെടിവയ്പ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാലുപേർ മരിച്ചു
യുപിയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരിക്ക്
സീറ്റുകളുടെ എണ്ണം കൂട്ടി കുത്തിനിറച്ച് കുട്ടികളെ പഠിപ്പിക്കാനാവില്ല; മുഖ്യമന്ത്രിക്ക് അസഹിഷ്ണുത: മുസ്ലീം ലീഗ്
യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മോഷണക്കുറ്റം ആരോപിച്ച് ഗോത്ര വനിതയ്ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം
ബാർ ജീവനക്കാരന് നേരെ വധശ്രമം; റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ
മാനസികരോഗിയായ മകൻ അമ്മയെ കുത്തിക്കൊന്നു
മാടവന ബസ് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
ചോദ്യ പേപ്പർ ചോർച്ച; മോദി കാഴ്ച കണ്ടിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി
മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കടുവയുടെ ആക്രമണം തുടരുന്നു; കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം
ജെഡിഎസ് പ്രവർത്തകനെ പീഡിപ്പിച്ചു; പ്രജ്വൽ രേവണ്ണയുടെ സഹോദൻ അറസ്റ്റിൽ
ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അട്ടിമറി വിജയവുമായി അഫ്ഗാൻ
മുണ്ടുടുത്ത മോദി; മുഖ്യമന്ത്രിയെ വിമർശിച്ച് മുസ്ലീം ലീഗ്
വിജയം തുടർന്ന് ഐഎസ്ആർഒ; "പുഷ്പക്' ലാൻഡിംഗ് പരീക്ഷണം വിജയം
ബൈക്ക് അപകടം; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം
നേതൃമാറ്റമില്ല; പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവെന്ന് എം.വി. ഗോവിന്ദൻ
വയനാട്ടിൽ കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു
വെനസ്വേലയ്ക്ക് ജയം
ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
മലപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ബംഗാളിലെ തിരിച്ചടി; ജനസമ്പർക്ക പരിപാടിയുമായി ഡിവൈഎഫ്ഐ
ഒ.ആർ. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും
കനത്ത മഴ; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം
ഭാവിയിൽ ഷൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു: പി. ജയരാജൻ
കൊളംബിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ മൂന്ന് മരണം
ബെൽജിയത്തിന് ആദ്യ ജയം
കിണറില്‍ ചത്തനിലയിൽ കാട്ടുപന്നികളെ കണ്ടെത്തി
ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു കാരണമാകുന്നു: പി. സതീദേവി
ഗുരുവായൂർ ക്ഷേത്രത്തിലെ നിവേദ്യത്തിൽ പവർ ബാങ്ക്; പോലീസ് അന്വേഷണം ആരംഭിച്ചു
ഒ.ആർ. കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനം: വി.ഡി. സതീശൻ
നന്തൻകോട് കൂട്ടക്കൊല; കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു
കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് പെരിയയിൽ പന്തംകൊളുത്തി പ്രകടനം
വിദ്യാര്‍ഥികളുടെ ഭാവിക്ക് കഴിവുകെട്ട കേന്ദ്രസര്‍ക്കാര്‍ ഭീഷണി: രാഹുൽ ഗാന്ധി
നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു
യൂറോ കപ്പ് : ഗ്രൂപ്പ് ചാമ്പ്യന്മാരായി പോർച്ചുഗൽ പ്രീക്വാർട്ടറിൽ
പാണ്ഡ്യ ഷോ ; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിക്കരികിൽ
റോഡിൽ കുഴി ; മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു
വിദേശ വനിതയെ പീഡിപ്പിച്ച കേസ് ; റിസോര്‍ട്ട് ജീവനക്കാരന് പിടിയില്‍
നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി ; പ്ലാറ്റ്ഫോം ടിക്കറ്റുകൾക്ക് ഇനി ജിഎസ്ടി ഇല്ല
ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി ; പുതിയ തീയതി പിന്നീട്
നീറ്റ് - നെറ്റ് പരീക്ഷാ ക്രമക്കേട് ; എൻടിഎ ഡിജിയെ നീക്കി
മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്ക് തകർത്തു; അമ്മക്കെതിരെ കേസെടുക്കില്ല
ടി20 ലോകകപ്പ്:ബംഗ്ലാദേശിന് 197 റണ്‍സ് വിജയലക്ഷ്യം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
ടി.പി. കേസിലെ മൂന്നു പ്രതികളെ വിട്ടയയ്ക്കാൻ നീക്കം
Kerala
എൻടിഎ തലവനെ നീക്കി; പ്രദീപ് സിംഗ് കരോളയ്ക്കു താത്കാലിക ചുമതല
National
ഗാസ റെഡ് ക്രോസ് ഓഫീസിൽ ആക്രമണം; 22 മരണം
International
ആടിയുലഞ്ഞ് ആഗോള റബർ വിപണി
Business
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top