തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്‍​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പു നെ​യ്യാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വീ​ട്ടി​ൽ നി​ന്നാ​ണ് ഗോ​പു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു മു​ന്പി​ൽ വ​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ വി.​ശി​വ​ൻ​കു​ട്ടി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ ക​രി​ങ്കൊ​ടി കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. അ​ഞ്ച് മി​നി​റ്റോ​ളം മ​ന്ത്രി​യു​ടെ വാ​ഹ​നം റോ​ഡ‍ി​ൽ‌ ത​ട​ഞ്ഞി​ട്ട​ശേ​ഷ​മാ​ണ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മാ​റ്റി​യ​ത്.