ന്യൂ​ഡ​ൽ​ഹി: ഹൃ​ദ​യ​ഭൂ​മി​യി​ലെ താ​മ​ര​ത്തേ​രോ​ട്ടം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ദ്ഭ​ര​ണ​ത്തെ വീ​ണ്ടും നെ​ഞ്ചേ​റ്റി​യ ഭാ​ര​ത ജ​ന​ത​യ്ക്ക് ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​ന​വും ക്ഷേ​മ​വും അ​നു​ഭ​വി​ച്ച​റി​ഞ്ഞ ജ​ന​ത​യു​ടെ വി​ധി​യാ​ണി​ത്. ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​രി​ന്‍റെ ക​രു​ത്ത് ഭാ​ര​ത​ഹൃ​ദ​യം മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.