കണ്ണൂരിൽ മധ്യവയസ്കൻ ട്രെയിനിൽനിന്നു വീണ് മരിച്ചു
Saturday, December 2, 2023 7:27 AM IST
കണ്ണൂർ: കണ്ണൂരിൽ മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൾ സലാം (55) ആണ് മരിച്ചത്.
പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാഗത്തെ ട്രാക്കിനു സമീപം വെള്ളിയാഴ്ച രാത്രി ഒന്പതരയോടെയാണ് മാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.